സാധുവായ ഐച്ഛികങ്ങൾ:
 -h     -v       (ചെറിയ പതിപ്പുകൾ)
--help --version (ദീർഘ പതിപ്പുകൾ)

-h, --help:    1. സൂചനകൾ ജാലകത്തിലേക്ക് എങ്ങനെ പ്രവേശിക്കാം 2. ആർഗുമെന്റുകളുടെ പട്ടിക
-v, --version: പതിപ്പ് വിവരങ്ങൾ കാണിക്കുക

ചെറിയ പതിപ്പുകൾ -hv അല്ലെങ്കിൽ -vh ആയി സംയോജിപ്പിക്കാവുന്നതാണ്.
ചെറിയയും ദീർഘയും പതിപ്പുകൾ കലർത്താവുന്നതാണ്,
ഉദാ. -h --version അല്ലെങ്കിൽ -v --help.

'~/.config/openbox/menu.xml' പോലെയുള്ള ഫയല്‍ പാത ആർഗുമെന്റ് ആയി
നൽകാവുന്നതാണ്.

ഒരേ സമയം രണ്ട് ആർഗുമെന്റുകൾ മാത്രം സ്വീകരിക്കപ്പെടും. ഫയല്‍ പാതയെ ഒരു
ആർഗുമെന്റ് ആയി ഉപയോഗിക്കുമ്പോൾ, അധിക ആർഗുമെന്റുകൾ സ്വീകരിക്കപ്പെടുകയില്ല.
